ഫാ. ഡോ. എം. ഒ. ജോൺ


തുമ്പമൺ മഠത്തിൽ കുടുംബാംഗം. തുമ്പമൺ സെന്റ് മേരീസ് കത്തീഡ്രൽ ഇടവകാംഗം

വേശാസ്ത്രത്തിൽ ഉന്നത ബിരുദവും സഭാചരിത്രത്തിൽ ഡോക്ട‌റേറ്റും നേടി.

ഓർത്തഡോക്‌സ്‌ വൈദിക സെമി നാരി അദ്ധ്യാപകനായും ആലുവാ തൃക്കുന്നത്ത് സെമിനാരി മാനേജരായും, കുണ്ടറ സെമിനാരി മാനേജരായും, ഓർത്തഡോക്‌സ് കത്തോലിക്കാ ഡയ ലോഗ് കമ്മീഷൻ അംഗമായും പ്രവർത്തിച്ചു.

ബാംഗ്ലൂർ യുണൈറ്റഡ് തിയോളജി ക്കൽ കോളജിൽ വിസിറ്റിംഗ് പ്രൊഫ സർ, സഭാമാനേജിംഗ് കമ്മിറ്റി അംഗം, കോളജ് ഗവേണിംഗ് ബോർഡ് അംഗം തുടങ്ങി വിവിധ കമ്മിറ്റികളിൽ അംഗ മായും പ്രവർത്തിയ്ക്കുന്നു.

തുമ്പമൺ, അങ്കമാലി, കോട്ടയം സെൻട്രൽ ഭദ്രാസനങ്ങളിലെ വിവിധ ഇടവകകളിൽ വികാരിയായി പ്രവർത്തി ച്ചു. വിയന്നായിലേയും സൗത്താഫ്രിക്ക യിലെയും ഇടവകകളുടെ സ്ഥാപ കനും വികാരിയും. പ്രഗത്ഭ അദ്ധ്യാപ കൻ എഴുത്തുകാരൻ പ്രസംഗകൻ തുട ങ്ങിയ നിലയിൽ അറിയപ്പെടുന്നു.

The Thomas Christians in In-dia, The Divine Liturgy, ωω ലേമിൽ നിന്ന്, സഭാസമാധാന പാത യിലെ പ്രശ്‌നങ്ങൾ, അപ്പോസ്തോലിക പിതാക്കന്മാർ, മലങ്കരസഭാചരിത്ര ത്തിന്റെ പുനർവായന എന്നീ പുസ്‌ കങ്ങളും സഭാചരിത്രപരവും ആനുകാ ലികവും ആയ അനേക ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments

Popular posts from this blog

കെ. വി. ഗീവർഗീസ് റമ്പാൻ കൂട്ടുങ്കൽ

ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍ (1799-1867)

ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്കോപ്പാ (1832-1875)